Browsing: pain medication

ഡബ്ലിൻ: അയർലൻഡിൽ വേദനസംഹാരികളുടെ ഉപയോഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. വേദനകൾക്കായി കഴിക്കുന്ന ഒപിയോയിഡ് മരുന്നുകളുടെ ഉപയോഗത്തിൽ 25 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പാരസെറ്റമോളിന്റെ ഉപയോഗത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവും…