Browsing: new system

ഡബ്ലിൻ: അയർലൻഡിലെ റോഡുകളിൽ ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ പുതിയ സംവിധാനം വേണമെന്ന് ആവശ്യം. മോട്ടർ ഇൻഷൂറേഴ്‌സ് ബ്യൂറോ ഓഫ് അയർലൻഡാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.…