Browsing: new homes

ഡബ്ലിൻ: അടുത്ത നാല് വർഷത്തിനുള്ള 13000 വീടുകൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി. ഇതിനോടകം തന്നെ 3,215 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. 2030 ആകുമ്പോഴേയ്ക്കും 13,000…

ഡബ്ലിൻ: ഡബ്ലിനിലെ ഇഞ്ചിക്കോറിൽ പുതിയ വീടുകളുടെ നിർമ്മാണം ആരംഭിച്ചു. 578 പുതിയ വീടുകളുടെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. നിർമ്മാണത്തിന്റെ ഉദ്ഘാടനം ലോർഡ് മേയർ റേ മക്ആഡവും ഭവനമന്ത്രി ജെയിംസ്…

ഡബ്ലിൻ: അയർലൻഡിന്റെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ ഭവനലക്ഷ്യവുമായി ഡബ്ലിൻ സിറ്റി കൗൺസിൽ. 30 സ്ഥലങ്ങളിലായി നാലായിരം വീടുകൾ നിർമ്മിക്കാനാണ് കൗൺസിൽ പദ്ധതിയിടുന്നത്. നാല് വർഷത്തിനുള്ളിലാകും കൗൺസിൽ…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഭൂമി സ്വന്തമാക്കി ഐറിഷ് റിയൽ എസ്‌റ്റേറ്റ് ഭീമന്മാരായ ആർഡ്‌സ്‌റ്റോൺ. 25 മില്യൺ യൂറോ ഇതിനായി കമ്പനി ചിലവിട്ടു. ഈ സ്ഥലത്ത് വീടുകൾ നിർമ്മിക്കാനാണ്…