Browsing: Mullaperiyar Dam Safety Recommendation

ന്യൂദല്‍ഹി:മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് കേരളത്തോടും തമിഴ്‌നാടിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെ ഉളള കാര്യങ്ങളില്‍ സമിതിയുടെ ശുപാര്‍ശകള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് സുപ്രീംകോടതി ചോദിച്ചു.…