Browsing: motorway

ഡബ്ലിൻ: ഐറിഷ് മോട്ടോർവേകളിലൂടെയുള്ള ഡ്രൈവിംഗ് സുരക്ഷിതമാക്കാൻ സർക്കാർ. ഡ്രൈവിംഗ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിംഗ് പരിശീലനവും ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കും. റോഡ് സുരക്ഷാ മന്ത്രി സീൻ കാനിയാണ് ഇക്കാര്യം…

കിൽഡെയർ: കൗണ്ടി കിൽഡെയറിലെ എം9 ലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ തുസ്ലയുടെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കൗമാരക്കാരനും. തുസ്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട മറ്റ് രണ്ട് കൗമാരക്കാരെ പരിചയമുണ്ടെന്നും…

ഡബ്ലിൻ: മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കാൻ സർക്കാർ. കിൽഡെയറിലെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നീതി മന്ത്രി ജിം ഒ കെല്ലഗൻ…

കാർലോ: കൗണ്ടി കാർലോയിലെ എം9 ലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ കാർ ഓടിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. 15 വയസ്സുകാരനെയാണ് പോലീസ് പിടികൂടിയത്. കുട്ടി ഓടിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തു.  മോട്ടോർവേ 7…

വിക്ലോ: എം 11 മോട്ടോർവേയിൽ ഗതാഗത തടസ്സം. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ വാഹനയാത്രികർ യാത്രയ്ക്കായി…

ഡബ്ലിൻ: മോട്ടോർവേ 50 ൽ ട്രക്ക് കത്തിനശിച്ചു. വെസ്റ്റ്ലിങ്ക് ബ്രിഡ്ജിലെ ടോളിനടുത്തുള്ള ഭാഗത്ത് ആയിരുന്നു സംഭവം. ആളപായമില്ല. സംഭവത്തിന് പിന്നാലെ മോട്ടോർവേയുടെ ഒരു ഭാഗം അടച്ചു. തിങ്കളാഴ്ച…

ഡബ്ലിൻ: എം 50 യിൽ വാഹനാപകടം. ഇതേ തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. വളരെ സാവധാനമാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്.…

ഡബ്ലിൻ: അയർലന്റിലെ മോട്ടോർവേകളിൽ ട്രാക്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. ട്രക്ക് ഡ്രൈവർമാരുടെ സംഘടനയായ ഐറിഷ് റോഡ് ഹാളേജ് അസോസിയേഷനാണ് ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്…

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയിൽ നിർണായക മാറ്റത്തിനൊരുങ്ങി റോഡ് സേഫ്റ്റി അതോറിറ്റി. മോട്ടോർ വേ ഡ്രൈവിംഗും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. മറ്റ് സമൂലമായ മാറ്റങ്ങളും പാഠ്യപദ്ധതിയിൽ വരുത്തുന്നുണ്ട്.…