Browsing: Michael Conlan

ബെൽഫാസ്റ്റ്: വിരമിക്കൽ പ്രഖ്യാപിച്ച് ഐറിഷ് ബോക്‌സിംഗ് താരം മൈക്കൽ കോൺലാൻ. അമേരിക്കയുടെ കെവിൻ വാൽഷിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം. ബെൽഫാസ്റ്റിലെ എസ്എസ്ഇ അരീനയിലെ മത്സരത്തിൽ ആയിരുന്നു…