Browsing: march for jesus

ഡബ്ലിന്‍ : ഡബ്ലിന്നിൽ നടന്ന ‘മാര്‍ച്ച് ഫോര്‍ ജീസസ്’ റാലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് വിശ്വാസികൾ. പാര്‍ണല്‍ സ്‌ക്വയറില്‍നിന്ന് മെറിയന്‍ സ്‌ക്വയറിലേക്ക് നീങ്ങിയ റാലിക്കുശേഷം സംഗീതവും സമൂഹപ്രാര്‍ഥനയും നടന്നു.…