Browsing: malnutrition death

ആലപ്പുഴ ; കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ചു. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് മരിച്ചത്. ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ്…