Browsing: Malayali man

കാവൻ: കൗണ്ടി കാവനിൽ മലയാളി നിര്യാതനായി. ചേർത്തല സ്വദേശിയായ സജി സുരേന്ദ്രനാണ് നിര്യാതനായത്. 53 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. വിർജീനിയ നിവാസിയാണ്. ബുധനാഴ്ച രാവിലെയോടെയായിരുന്നു മരണം…