Browsing: Malayalam Mission

ഡബ്ലിൻ: ദ്രോഹെഡ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനവും ആദ്യ ക്ലാസും നടന്നു. ഞായറാഴ്ച ടുള്ളിയല്ലൻ കമ്മ്യൂണിറ്റി ഹാളിൽവച്ചായിരുന്നു പരിപാടി. കേരളസർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോടെ സെന്റ്…