Browsing: maintenance work

ഡബ്ലിൻ: അയർലൻഡിൽ ഇന്നും നാളെയും ട്രെയിൻ സേവനങ്ങൾ തടസ്സപ്പെടും. വിവിധയിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സേവനങ്ങൾ തടസ്സപ്പെടുന്നത്. ഡാർട്ട്, കമ്യൂട്ടർ, ഇന്റർസിറ്റി റൂട്ടുകളെയാണ് അറ്റകുറ്റപ്പണികൾ സാരമായി ബാധിക്കുക.…