Browsing: life

കാവൻ: കൗണ്ടി കാവനിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 32 വയസ്സുള്ള ഡാനി ഹെയ്മാനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾ സ്വന്തം പിതാവ് ഹെങ്കിനെയും…

ഡബ്ലിൻ: ബ്ലാഞ്ചാർട്‌സ്ടൗണിൽ യുവാവിനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു. ആക്രമണത്തിൽ 30 വയസ്സുകാരനാണ്…

ഡബ്ലിൻ: സമരക്കാരെ തെരുവുകളിൽ നിന്നും നീക്കിയതോടെ അയർലൻഡിലെ ജനജീവിതം സാധാരണ നിലയിൽ ആകുന്നു. നിലവിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയാണ്. ആറ് ദിവസങ്ങൾക്ക് ശേഷമാണ്…

ഡബ്ലിൻ: ജീവിതത്തിൽ സംതൃപ്തി അനുഭവിക്കുന്നത് ഐറിഷ് ജനതയിൽ നാലിലൊന്ന് പേർ മാത്രമെന്ന് കണ്ടെത്തൽ. സെൻട്രൽ സറ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ സർവ്വേയിലാണ് കണ്ടെത്തൽ. സർവ്വേയിൽ പങ്കെടുത്ത 41 ശതമാനം പേരും…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവതിയ്ക്ക് നേരെ ആക്രമണം. സാരമായി പരിക്കേറ്റ യുവതിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട്…

ലിമെറിക്ക്: ലിമെറിക്കിൽ പങ്കാളിയുടെ മകനെ കൊലപ്പെടുത്തിയ യുവതിയ്ക്ക് ജീവപര്യന്തം. 32 കാരിയ്ക്കാണ് തടവ്ശിക്ഷ വിധിച്ചിരിക്കുന്നത്. നാല് വയസ്സുള്ള കുട്ടിയെ ആയിരുന്നു 32 കാരി കൊലപ്പെടുത്തിയത്. മേസൺ ഒ…

ഡബ്ലിൻ: ക്രംലിനിൽ ഉണ്ടായ വാഹനാപകടത്തിൽ ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥശിശുവും മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ ഗർഭിണിയ്ക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെയായിരുന്നു ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉണ്ടായ അപകടത്തിൽ…