Browsing: kannan pattampi

കൊച്ചി: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. നടനും സംവിധായകനുമായ മേജർ രവിയുടെ സഹോദരനാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേജർ രവിയാണ് സഹോദരന്റെ വിയോഗം അറിയിച്ചത് .…