Browsing: jaana Nayagan

ബെംഗളൂരു : കാവേരി ജലം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ) നിർദേശത്തിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13 ന് സംസ്ഥാനത്ത് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ബന്ദ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ കന്നഡ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തുന്നുണ്ട് . വെള്ളം വേണ്ടെന്ന് പറയാതെ വിജയ് ബെംഗളൂരുവിൽ പ്രവേശിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ നിലപാട് . അദ്ദേഹം വന്നാൽ