Browsing: issue

ഡബ്ലിൻ: നാഷണൽ പാർക്ക് ബിൽ പ്രഖ്യാപിച്ച് ഐറിഷ് സർക്കാർ. കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് ബില്ല് കൊണ്ടുവരാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇത് നിലവിൽ വന്നാൽ ചട്ടലംഘനങ്ങൾക്ക് ആളുകൾക്ക് മേൽ…

മീത്ത്: കൗണ്ടി മീത്തിൽ നിന്നും കൗമാരക്കാരിയെ കാണാതായി. 17 വയസ്സുള്ള ഡയാന മരിയ സിരിംപെയെയാണ് കാണാതെ ആയത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചു.…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കത്തിയാക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിയുന്ന സ്റ്റീഫൻ ഒഗിൽവിയുടെ ആരോഗ്യനിലയിൽ പുരോഗതി. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കുകൾ ഗുരുതരമായതിനാൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബാലിമനെയിൽ പ്രൈഡ് പരേഡ് നടന്നു. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു നൂറ് കണക്കിന് പേർ ഒത്തുചേർന്ന പരേഡ് നടന്നത്. അതേസമയം പരേഡിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർ…

ഡബ്ലിൻ: അയർലൻഡിൽ ലഹരിയ്‌ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ ഉദ്യോഗസ്ഥർ. രാജ്യത്ത് സമ്മർ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിർത്തി കടന്നുള്ള ലഹരിയൊഴുക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് നഗരത്തിലുള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കണമെന്ന് മുന്നറിയിപ്പ്. വെക്‌സ്‌ഫോർഡിലെ കുടിവെള്ള പ്ലാന്റിൽ അണുനശീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉയിസ് ഐറാന്റെ മുന്നറിയിപ്പ്. അഞ്ച്…