Browsing: Ireland Says No

കോർക്ക്: കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പുമായി അയർലന്റിൽ ബഹുജനറാലി. ആയിരക്കണക്കിന് പേരാണ് കോർക്കിൽ നടന്ന റാലിയുടെ ഭാഗം ആയത്. ‘ അയർലന്റ് സേയ്‌സ് നോ’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു റാലി.…