Browsing: Iranian drone

ഡബ്ലിൻ: ദുബായിൽ നിന്നും ഡബ്ലിനിലേക്കുള്ള എമിറേറ്റ്‌സ് വിമാന സർവ്വീസ് വൈകി. ദുബായി വിമാനത്താവളത്തിൽ ഇറാനിയൻ ഡ്രോൺ പതിച്ച സാഹചര്യത്തിലായിരുന്നു വിമാനം വൈകിയത്. ഡ്രോൺ ആക്രമണത്തിന് പിന്നാലെ സുരക്ഷാകാരണങ്ങളായി…