Browsing: hate crime

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ യുവാവിന് കുത്തേറ്റു. ഇന്നലെ രാവിലെ ക്ലിഫ്റ്റൺപാർക്ക് അവന്യൂവിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.…