Browsing: groom collapsed

ഭോപ്പാൽ: വിവാഹദിനത്തിൽ വരൻ കുഴഞ്ഞുവീണു മരിച്ചു.മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലാണ് സംഭവം . 27 കാരനായ പ്രദീപ് ജാട്ട് ആണ് കുതിരപ്പുറത്ത് ഇരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്. വിവാഹത്തിന്റെ ഭാഗമായി…