Browsing: garda

കോർക്ക്: കോർക്ക് സിറ്റിയിൽ തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. 30 വയസ്സുള്ള യുവാവിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നൂനാൻസ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡൻഗർവാൻ ടൗണിൽ പോലീസുകാർക്ക് നേരെ ആക്രമണം. പരിക്കേറ്റ ഗാർഡകൾ അവധിയിൽ പ്രവേശിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഗാർഡകൾക്കാണ് പരിക്കേറ്റത്. വ്യാഴം, വെള്ളം…

ഡബ്ലിൻ: യൂറോപ്പിലെ ഏറ്റവും കുറ്റകൃത്യങ്ങൾ നിറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഐറിഷ് നഗരവും. ദ്രോഗെഡയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. യൂറോപ്യൻ നഗരങ്ങളുടെ പട്ടികയിൽ 31ാം സ്ഥാനമാണ് ദ്രോഗെഡയ്ക്ക്. കുറ്റകൃത്യഭീതി…

ഡബ്ലിൻ: ഗാർഡയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ച് അയർലൻഡിലെ യുവ തലമുറ. ഈ വർഷം 11,000 പേരാണ് പോലീസ് സേനയുടെ ഭാഗമാകാൻ അപേക്ഷ നൽകിയത്. ഇതിൽ 40 ശതമാനത്തോളം…

ഡബ്ലിൻ: ഓൺലൈൻ ലൈംഗിക പീഡനത്തിന് ഇരയാകുന്നവർക്ക് മതിയായ സംരക്ഷണം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഗാർഡ നാഷണൽ പ്രൊട്ടക്റ്റീവ് സർവ്വീസ് ബ്യൂറോ. 2024 തുടക്കം മുതൽ ഇതുവരെ 100 ലധികം…

കാർലോ: കൗണ്ടി കാർലോയിൽ വീടിനുള്ളിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബെനെക്കറി…

കാർലോ: കൗണ്ടി കാർലോയിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. കെർനാൻസ്ടൗണിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ എക്‌സ്‌പ്ലൊസീവ് ഓർഡൻസ് ഡിസ്‌പോസൽ സംഘം…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ സ്‌കൂളിൽ വിദ്യാർത്ഥിയെ സഹപാഠി ആക്രമിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…

ക്ലെയർ: നോർത്ത് ക്ലെയറിലെ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചു.…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചു. ന്യൂമാർക്കറ്റിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.20 ഓടെയായിരുന്നു…