Browsing: garda

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ വീടിന് തീ പിടിച്ച് മരണം. 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം…

ലാവോയിസ് : കൗണ്ടി ലാവോയിസിലെ അതിർത്തി കടന്നുള്ള ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മൂന്നാമനാണ് അറസ്റ്റിലായത്. 1939 ലെ ഒഫൻസസ് എഗൈൻസ്റ്റ് ദി സ്റ്റേറ്റ്…

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടം. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. കിലീൻഡെഫിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏകദേശം 40…

ടിപ്പററി:  ടിപ്പററിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പററിയിലെ ബേർഡ്ഹില്ലിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്.…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. 80 വയസ്സുള്ള സ്ത്രീയാണ് ഒരാഴ്ച നീണ്ട ചികിത്സയ്ക്കിടെ മരണമടഞ്ഞത്. ഇവരുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ വാഹനാപകടം. ഇന്ന് പുലർച്ചെ 1.45 ഓടെയാണ് അപകടം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസും അടിയന്തിര സേവനങ്ങളും സ്ഥലത്ത് എത്തി. ഡാം സ്ട്രീറ്റിലായിരുന്നു…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ വൻ ലഹരിവേട്ട. വൻ കൊക്കെയ്ൻ ശേഖരവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 30 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ്…

മീത്ത്: കൗണ്ടി മീത്തിലെ ബിസിനസ് സ്ഥാപനത്തിൽ ഉണ്ടായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. നാവനിലെ ഫ്‌ളവർഹില്ലിൽ ആയിരുന്നു സംഭവം.…

ഡബ്ലിൻ: തുസ്ല കേന്ദ്രത്തിലെ 10 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഡബ്ലിനിൽ ആരംഭിച്ച പ്രതിഷേധം തുടരുന്നു. സാഗർട്ടിൽ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ ഒത്തുകൂടി. അതേസമയം പ്രതിഷേധം ശക്തമാകുന്ന…

കെറി: കൗണ്ടി കെറിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ലോഹെർകാനണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികളോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ ഉണ്ടെങ്കിൽ…