Browsing: Four pilgrims

തിരുവനന്തപുരം: വേളാങ്കണ്ണിയിലേയ്ക്ക് പോയ ഏഴംഗ സംഘത്തിന്റെ വാൻ അപകടത്തിപ്പെട്ട് നാലു മലയാളികൾ മരിച്ചു. ഞായറാഴ്ച തമിഴ്‌നാട്ടിലെ തിരുവാരൂരിൽ വച്ചാണ് വാൻ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ടിഎൻഎസ്‌ടിസി)…