Browsing: forecasting centre

ഡബ്ലിൻ: ഡബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥാനിരീക്ഷണം നടത്തുന്ന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മെറ്റ് ഐറാനുമായി സഹകരിച്ചാണ് കോളേജിൽ കേന്ദ്രം പ്രവർത്തിക്കുന്നത്. അയർലൻഡിൽ തന്നെ…