Browsing: Five Indians

ബമാകോ : ആഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയുടെ പടിഞ്ഞാറൻ മേഖലയിലെ കോബ്രിക്കടുത്താണ് സംഭവം . വൈദ്യുതീകരണ പദ്ധതികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്.…