Browsing: First Home project

ഡബ്ലിൻ: ഫസ്റ്റ് ഹോം പദ്ധതിയിൽ നിർണായക തീരുമാനവുമായി സർക്കാർ. ഇത്തവണത്തെ ബജറ്റിൽ പദ്ധതി സെക്കൻഡ് ഹാൻഡ് വീടുകൾ വാങ്ങുന്നതിനായി വികസിപ്പിക്കില്ല. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.…