Browsing: Featured

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യൻ വംശജയുമായ…

മുംബൈ : എട്ട് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി .മൈക്രോസെഫാലി എന്ന അപൂർവമായി കാണുന്ന ഒരു സങ്കീർണതയാണ് ഗർഭസ്ഥശിശുവിൽ കണ്ടെത്തിയത് .…

മലപ്പുറം: ഒതുക്കുങ്ങലില്‍ യുവാക്കള്‍ തമ്മില്‍ ലഹരിയെ ചൊല്ലി ഏറ്റുമുട്ടി. എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപിച്ചാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. എന്നാല്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും…

മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി കണ്ടെത്തി.മാണ്ഡ്വിക്കടുത്തുള്ള മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ നിന്നാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ ഉത്പല ഹിപ്പാർഗിയാണ് കൊല്ലപ്പെട്ടത് .…

കൊച്ചി: മുൻ പങ്കാളി എലിസബത്ത് ഉദയനെതിരെ പരാതി നൽകി നടൻ ബാല . എലിസബത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്റെ ഇമേജിനു മങ്ങലേൽപ്പിച്ചതായി ആരോപിച്ചാണ് ബാല പരാതി…

സുൽത്താൻ ബത്തേരി : ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ രണ്ട് പേർ കൂടി പിടിയിൽ. നൈജീരിയൻ പൗരനായ ചിക്ക അബാജുവോ (40), ത്രിപുരയിലെ അഗർത്തല സ്വദേശിയായ…

ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ കന്നഡ നടി രണ്യ റാവുവിന്റെ രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിൽ അയച്ച് സർക്കാർ.അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ്…

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ലഷ്കർ ഭീകരൻ അബു ഖത്തലിനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അബു…

കോട്ടയം : പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത് . ആറ് ഗ്രാം കഞ്ചാവാണ് കുട്ടിയിൽ…

ചെന്നൈ : നെഞ്ചുവേദനയെ തുടർന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് 58 കാരനായ റഹ്മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇ സി…