Browsing: Featured

തിരുവനന്തപുരം ; നിലമ്പൂർ എം എൽ എ പി വി അൻവർ നിയമസഭാംഗത്വം രാജിവച്ചു. തിങ്കളാഴ്ച്ച രാവിലെ സ്പീക്കർ എ എൻ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്…

പത്തനംതിട്ട : പത്തനംതിട്ട പീഡന കേസിൽ, ഡിഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും. പത്തനംതിട്ട എസ് പി, ഡിവൈഎസ്പി നന്ദകുമാർ ഉൾപ്പെടെ 25 പേർ അടങ്ങുന്ന…

രാജ്കോട്ട്: തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടിയതോടെ, അയർലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ജെമീമ റോഡ്രിഗസിന്റെ…

തൃശൂർ: പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ ഉടന്‍തന്നെ എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും മൂന്ന്പേരുടെ നിലഗുരുതരമാണെന്നാണ് വിവരം. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട…

ദുബായ് : ‘മുസ്ലീം ബ്രദർഹുഡുമായി ബന്ധമുള്ള 8 സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തി യുഎഇ. കേംബ്രിഡ്ജ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ ലിമിറ്റഡ്, IMA6INE ലിമിറ്റഡ്, വെംബ്ലി ട്രീ…

ന്യൂഡൽഹി : ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്, മഹാ കുംഭമേളയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തി. പ്രയാഗ്‌രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ…

ന്യൂഡൽഹി : ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യും. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പല ലോകനേതാക്കളും പങ്കെടുക്കുന്നുണ്ട് .…

ശബരിമല : മകരസംക്രമ സന്ധ്യയിൽ ശബരീശന് ചാർത്താനുള്ള തിരുവാഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു. പന്തളം കൊട്ടാര പ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമ്മ ഘോഷയാത്രയെ പല്ലക്കിൽ…

ന്യൂഡൽഹി ; ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ പങ്കെടുക്കും. ഇന്ത്യ നടത്തിയ ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് നേരിട്ട് പാകിസ്ഥാനിലേക്ക് പോകാനുള്ള…

ന്യൂഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളോട് ധനസഹായം ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അതിഷി . തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്രൗഡ് ഫണ്ടിംഗ് ആവശ്യമാണെന്നും അതിഷി പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ…