Browsing: Farmers

ടിപ്പററി: കൗണ്ടി ടിപ്പററിയിലെ കർഷകർക്ക് നിർദ്ദേശവുമായി ഗ്യാസ് നെറ്റ്വർക്ക്‌സ് അയർലൻഡ്. കൃഷിഭൂമിയിൽ ഖനനമോ കുഴിയെടുത്തുള്ള മറ്റ് പ്രവർത്തനങ്ങളോ നടത്തുമ്പോൾ ഭൂഗർഭ ഗ്യാസ് പൈപ്പ് ലൈനുകളുടെ സ്ഥാനം ശ്രദ്ധിക്കണമെന്ന്…

ഡബ്ലിൻ: അയർലൻഡിൽ കാലിത്തീറ്റ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് കർഷകർ. പ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസി…

ബെൽഫാസ്റ്റ്: സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയിർ രാജിവയ്ക്കണമെന്ന് ആവശ്യം. അൾസ്റ്റർ ഫാർമേഴ്‌സ് യൂണിയനാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കൗണ്ടി ടൈറോണിൽ 51 പശുക്കളെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട…

ഡബ്ലിൻ: പോലീസ് ഇടപെട്ടിട്ടും തെരുവുകളിൽ നിന്നും പിൻവാങ്ങാതെ പ്രതിഷേധക്കാർ. കർഷകർ ഉൾപ്പെടെ ഗ്രാമങ്ങളിലെ തെരുവുകളിൽ ഇപ്പോഴും നിലകൊള്ളുന്നത് തുടരുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പോലീസ് കർശന നിരീക്ഷണവും…

ഡബ്ലിൻ: പാലിനും പാലുത്പന്നങ്ങൾക്കും വില കുറച്ച സൂപ്പർമാർക്കറ്റുകളുടെ തീരുമാനത്തിനെതിരെ ക്ഷീരകർഷകർ രംഗത്ത്. കർഷകരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് തീരുമാനം എന്ന് ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രതികരിച്ചു. കർഷകരെ…

കിൽഡെയർ: കൃഷിമന്ത്രി മാർട്ടിൻ ഹെയ്ഡന്റെ ഓഫീസിന് മുൻപിൽ പ്രതിഷേധവുമായി കർഷകർ. കിൽഡെയറിലെ കോൺസ്റ്റിറ്റിയുവൻസി ഓഫീസിന് മുൻപിൽ ആയിരുന്നു സംഭവം. ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി…

ഡബ്ലിൻ: മഴയിലും തണുത്ത കാലാവസ്ഥയിലും ബുദ്ധിമുട്ടിലായി അയർലൻഡിലെ കർഷകർ. കനത്ത മഴയെ തുടർന്ന് സ്ലറി സംഭരണം തടസ്സപ്പെട്ടു. ഇത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത്…

മയോ: ബോർഡ് ബിയയ്‌ക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി കൗണ്ടിയിലെ കർഷകർ യോഗം ചെയ്തു. കർഷകരും ബോർഡ് ബിയയും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു…

അത്‌ലോൺ: യൂറോപ്യൻ യൂണിയൻ – മെർകോസർ വ്യാപാരകരാറിനെതിരെ അയർലൻഡിലെ കർഷകർ. പ്രതിഷേധ സൂചകമായി ട്രാക്ടർ റാലി നടത്തി. വെസ്റ്റ്മീത്ത് കൗണ്ടിയിലെ അത്‌ലോണിൽ ആയിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.…

ഡബ്ലിൻ: അയർലൻഡിലെ കർഷകർക്ക് ആശ്വാസം. ഈ വർഷത്തെ ബേസിക് ഇൻകം സപ്പോർട്ട് ഫോർ സസ്‌റ്റെയിനബിലിറ്റി (ആർഐഎസ്എസ്), കോംപ്ലിമെന്ററി റീഡിസ്ട്രിബ്യൂട്ടീവ് ഇൻകം സപ്പോർട്ട് ഫോർ സസ്‌റ്റെയ്‌നബിലിറ്റി (സിആർഐഎസ്എസ്) സ്‌കീമുകളുടെ…