Browsing: Dublin

ഡബ്ലിൻ: പ്രശസ്ത സാഹിത്യകാരൻ പോൾ ഡർക്കന് മയോയിൽ അന്ത്യവിശ്രമം. വെസ്റ്റ്‌പോർട്ടിലുള്ള അഘവാലെ സെമിത്തേരിയിലാണ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം സംസ്‌കരിക്കുക. ഇതിന് മുന്നോടിയായി സെന്റ് മേരീസ് ചർച്ചിൽ പ്രാർത്ഥന…

ഡബ്ലിൻ: ഡെറിയിൽ നിന്നും ഡബ്ലിനിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസ് അടുത്ത വർഷം പുനരാരംഭിക്കുമെന്ന്  മന്ത്രി ചാർലി മക്കോനലോഗ്. 2026 അവസാനത്തോടെ വിമാന സർവ്വീസുകൾ വീണ്ടും ആരംഭിക്കാനാണ് തീരുമാനം…

ഡബ്ലിൻ: ലഹരി കേസിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ആൺസുഹൃത്തും അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള 19 കാരി ലാറിസ സെയിൽസും എയർ ലിംഗസിലെ ജീവനക്കാരൻ ആയ…

ഡബ്ലിൻ: ഇസ്രായേൽ- പലസ്തീൻ സംഘർഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനിൽ പലസ്തീൻ അനുകൂലികളുടെ പ്രതിഷേധ റാലി. ആയിരക്കണക്കിന് അനുകൂലികൾ റാലിയുടെ ഭാഗമായി. വെടിനിർത്തൽ കൊണ്ട് വന്ന് പ്രശ്‌നങ്ങൾ പൂർണമായി…

ഡബ്ലിൻ: അയർലന്റിലേക്ക് ലഹരി കടത്തിയ കേസിൽ പ്രതിയ്ക്ക് പതിമൂന്നര വർഷം തടവ്. ബ്ലൂബെൽ യുണൈറ്റഡ് മുൻ മാനേജറും ലീഗ് ഓഫ് അയർലന്റ് മുൻ താരവുമായ ആൻഡ്രൂ നൂനനെ…

ഡബ്ലിൻ: പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ മറക്കരുതെന്ന നിർദ്ദേശവുമായി ഡബ്ലിൻ വിമാനത്താവള അധികൃതർ. പാസ്പോർട്ടിൽ ഒപ്പുവയ്ക്കാൻ മറക്കുന്നത് വിമാനത്താവളം വഴിയുള്ള യാത്രയ്ക്ക് തടസ്സം ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.…

ഡബ്ലിൻ: കാത്തിരിപ്പിനൊടുവിൽ ഡബ്ലിനിൽ ആദ്യ വാട്ടർസ്‌പോർട്‌സ് ക്യാമ്പസ് വരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിന് അംഗീകാരം ലഭിച്ചതോടെയാണ് അയർലന്റിന്റെ തലസ്ഥാനനഗരിയിൽ വാട്ടർസ്‌പോർട്‌സ് ക്യാമ്പസ് യാഥാർത്ഥ്യം ആകുന്നത്. ഡൺ ലാവോഹയർ…

ഡബ്ലിൻ ; ഡബ്ലിനിലെ പാർനെൽ സ്ക്വയറിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് വയസുകാരി സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുന്നു . ഗുരുതരമായി പരിക്കേറ്റ് പീഡിയാട്രിക് തീവ്രപരിചരണത്തിൽ…

ഡബ്ലിൻ: നഗരത്തിൽ 20 കാരന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾക്കായി പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന് ദൃക്‌സാക്ഷികളായവർ ഉടനെ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെയാണ് ഡബ്ലിനിൽ…

ഡബ്ലിൻ: ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ സെന്റ് സ്റ്റീഫൻസ് ഗ്രീനിന് സമീപമുള്ള പൊതു ശുചിമുറികൾ അടച്ചുപൂട്ടും. ഡബ്ലിൻ സിറ്റി കൗൺസിൽ ഇക്കാര്യം സ്ഥിരീകരിച്ചു. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് പൊതുജനങ്ങൾക്കായി ഇവിടെ…