Browsing: down

ഡൗൺ: കൗണ്ടി ഡൗണിൽ കുട്ടികൾക്ക് നേരെ വംശീയ ആക്രമണം. രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഹോളിവുഡിൽ ആയിരുന്നു സംഭവം. കുട്ടികൾ താമസിച്ചിരുന്ന വീടിനും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. രാത്രി…

ഡബ്ലിൻ: വരുമാനത്തിൽ തിരിച്ചടി നേരിട്ട് എയർ ലിംഗസിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് (ഐഎജി). ഇക്കുറി നികുതിയ്ക്ക് മുൻപുള്ള വരുമാനം വലിയ തോതിൽ താഴ്ന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ കറന്റ് അഫയേഴ്‌സ് മാഗസീനായ ദി ഫീനിക്‌സ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. 40 വർഷം നീണ്ട യാത്രയ്ക്കാണ് ഇതോടെ പരിസമാപ്തി കുറിയ്ക്കുന്നത്. ഈ ആഴ്ച മുതൽ…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ വൈദ്യുതി വിതരണ കമ്പനിയായ ഇഎസ്ബി ഗ്രൂപ്പിന്റെ വരുമാനത്തിൽ ഇടിവ്. ഇയോവിൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ശൃംഖലയിൽ ഉണ്ടായ നാശനഷ്ടങ്ങളാണ് കമ്പനിയ്ക്ക് സാമ്പത്തിക നഷ്ടം…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനമിടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകീട്ട് കില്ലിഞ്ചി റോഡിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് 36 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ്…

ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിന് കുത്തേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ മറ്റൊരാൾക്കും പരിക്കുണ്ട്. കുത്തേറ്റ യുവാവിന്റെ നില ഗുരുതരമാണ്. ബൻഗോറിലെ ചിപ്പെൻഡേൽ അവന്യൂവിൽ ആയിരുന്നു സംഭവം.…

ഡൗൺ: കൗണ്ടി ഡൗണിൽ കാർ ഇടിച്ച് വയോധികൻ മരിച്ചു. 90 വയസ്സുള്ള പാട്രിക് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി റാത്ത്ഫ്രിലാൻഡിലെ ന്യൂറി റോഡിൽ ആയിരുന്നു അപകടം…

ഡൗൺ: കൗണ്ടി ഡൗണിൽ കൂടുതൽ പശുക്കൾക്ക് ബ്ലൂടങ്ക് രോഗബാധ. രണ്ട് പശുക്കൾക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 40 ലധികം പശുക്കളെ അധികൃതർ നിരീക്ഷിച്ചുവരികയാണ്.…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബ്ലൂ ടങ്ക് വ്യാപനം എത്രയും വേഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് വെറ്റിനറി അയർലൻഡ് മെഡിസിൻസ് ചെയർ. അയർലൻഡിൽ ഈ രോഗ ബാധ അപൂർവ്വമാണ്. നിയന്ത്രിച്ചില്ലെങ്കിൽ…

ഡൗൺ: കൗണ്ടി ഡൗണിലെ പ്രളയ ദുരന്ത ബാധിതകർക്കുള്ള സഹായം സംബന്ധിച്ച സ്റ്റോർമോണ്ട് എക്‌സിക്യൂട്ടീവ് ചർച്ച നടത്തും. നോർതേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്ററാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്.…