Browsing: Digital News Report

ഡബ്ലിൻ: അയർലന്റിൽ പ്രായപൂർത്തിയായവരിൽ ഭൂരിപക്ഷവും വാർത്തകളിൽ താത്പര്യം പ്രകടിപ്പിക്കുന്നു. ഡിജിറ്റൽ ന്യൂസ് റിപ്പോർട്ടിന്റെ വാർഷിക റിപ്പോർട്ടിലാണ് പകുതിയിലധികം പേരും വാർത്തകളിൽ താത്പര്യമുള്ളവരാണെന്ന് വ്യക്തമാക്കുന്നത്. മുതിർന്നവരുടെ ജനസംഖ്യയിൽ 56…