കൃഷിസ്ഥലത്തെ അപകടം; കൊല്ലപ്പെട്ട യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത് Ireland January 27, 2026 ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൃഷിസ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് മരിച്ച യുവാവിന്റെ വിശദാംശങ്ങൾ പുറത്ത്. കോർക്ക് സ്വദേശിയായ ടിജെ സ്വീനിയാണ് മരിച്ചത്. സ്വീനിയുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും.…