- ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം
- സ്വാർഡ്സിൽ 30 വീടുകൾ; അപേക്ഷകൾ ക്ഷണിച്ചു
- 12 കാരനെ കാണ്മാനില്ല; അന്വേഷണം ആരംഭിച്ച് പോലീസ്
- നിയമലംഘനം; ഗൂഗിളിന് വൻതുക പിഴ
- താലയിലെ മോഷണ പരമ്പര; മൂന്ന് പേർ അറസ്റ്റിൽ
- 44 കാരിയുടെ മരണം; അന്വേഷണം പ്രഖ്യാപിച്ച് എച്ച്എസ്എ
- ബിഗ് ഫിഷ് ശിൽപ്പം തകർത്ത സംഭവം; പ്രതിയെ കോടതിയിൽ ഹാജരാക്കി
- ഹോസ്പൈപ്പ് നിരോധനം; നിയമലംഘനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശമായി ലെയ്ൻസ്റ്റർ
Browsing: Construction
കോർക്ക്: അയർലൻഡിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ ആസൂത്രണ അനുമതി. കോർക്ക് ഏരിയ കമ്മ്യൂട്ടർ റെയിൽ പ്രോഗ്രാമിന് കീഴിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്റ്റേഷനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എട്ട്…
ലിമെറിക്ക്: ലിമെറിക്കിൽ പുതിയ ഭവനപദ്ധതിയുടെ ഭാഗമായുള്ള അഫോർഡബിൾ ഹൗസുകളുടെയും സോഷ്യൽ ഹോമുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 183 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസിയും…
ഡബ്ലിൻ: ഡബ്ലിനിൽ പുതിയ സോഷ്യൽ ഹോമുകളുടെ നിർമ്മാണം ആരംഭിച്ചു. ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. കിൻസീലിയിലെ ഗോൾഡിംഗ് ഗ്രീനിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ. 193 അഫോർഡബിൾ…
ഡബ്ലിൻ: ഡബ്ലിൻ നാഷണൽ ക്രിക്കറ്റ് സെന്ററിന്റ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ. നിർമ്മാണത്തിനായുള്ള ആദ്യ കരാർ ആയി. ജോൺസ് സിസ്‌ക് എന്ന നിർമ്മാണ കമ്പനിയ്ക്കാണ് സെന്ററിന്റെ നിർമ്മാണത്തിനായുള്ള…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ പള്ളി പണിയാൻ ഹുമയൂൺ കബീറിന് തൃണമൂൽ കോൺഗ്രസ് അനുമതി നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ…
ഡബ്ലിൻ: ഡബ്ലിനിലെ ഇഞ്ചിക്കോറിൽ പുതിയ വീടുകളുടെ നിർമ്മാണം ആരംഭിച്ചു. 578 പുതിയ വീടുകളുടെ നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. നിർമ്മാണത്തിന്റെ ഉദ്ഘാടനം ലോർഡ് മേയർ റേ മക്ആഡവും ഭവനമന്ത്രി ജെയിംസ്…
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഇന്ധന പിന്തുണനാ പാക്കേജിൽ നിർമ്മാണ മേഖലയെയും ഉൾപ്പെടുത്തുമെന്ന് ഊർജ്ജ മന്ത്രി ദരാഗ് ഒബ്രിയാൻ. ഇന്ധനവില വർധനവ് സാരമായി ബാധിക്കുന്ന മേഖലയാണ്…
ഡബ്ലിൻ: മെട്രോലിങ്ക് വരുന്നതോട് കൂടി ഡബ്ലിനിലെ ഏറ്റവും പഴക്കമേറിയ ജിഎഎ ക്ലബ്ബുകളിലൊന്നിന്റെ സ്ഥലം നഷ്ടമാകുമെന്ന് അംഗങ്ങൾ. ഇക്കാര്യം ജിഎഎ അംഗങ്ങൾ ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനെ അറിയിച്ചു.…
മീത്ത്: കൗണ്ടി മീത്തിൽ അനുമതിയില്ലാതെ നിർമ്മിച്ച വീട് അധികൃതർ പൊളിച്ച് മാറ്റി. ബൊഹെർമീൻ സ്വദേശി റോസ് മുറിയുടെ വീടാണ് പൊളിച്ച് നീക്കിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയായിരുന്നു നടപടി.…
ഡബ്ലിൻ: മാറ്റത്തിന്റെ പാതയിൽ അയർലൻഡിന്റെ നിർമ്മാണ മേഖല. കഴിഞ്ഞ മാസം നിർമ്മാണ മേഖലയിലെ പ്രവർത്തനങ്ങളിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. എഐബിയുടെ ഏറ്റവും പുതിയ ചർച്ചേസിംഗ് മാനേജേഴ്‌സ് സൂചിക…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
