Browsing: charged

സ്ലൈഗോ: സ്ലൈഗോയിൽ കാർ മോഷണവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള നാല് പേരെയും സ്ലൈഗോ ജില്ലാ കോടതിയിൽ ഹാജരാക്കും.…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 30 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ ജീവൻ നഷ്ടമായത്. റോസ്‌കോമണിലെ ബല്ലാഗഡീനിലെ ബാരക്ക് സ്ട്രീറ്റിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. കുറ്റകൃത്യവുമായി…

ഡബ്ലിൻ: റയാൻഎയർ വിമാനത്തിൽ മദ്യപിച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 30 വയസ്സുള്ള യുവാവിനെയാണ് കോടതിയിൽ ഹാജരാക്കിയത്. പോർച്ചുഗലിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാനത്തിൽ…

ബെൽഫാസ്റ്റ്: ഡെറിയിൽ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയ്‌ക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി കോടതി. 21 കാരനും കോളൻ ലൈൻ സ്വദേശിയുമായ ഇയോൺ കാർലിന് മേലാണ് കോടതി…

ഡബ്ലിൻ: സിറ്റി വെസ്റ്റിലെ അഭയാർത്ഥികൾക്കായുള്ള ഹോട്ടലിന് മുൻപിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കുറ്റം ചുമത്തി. 40 വയസ്സുള്ള യുവാവിനെതിരെയാണ് കുറ്റം ചുമത്തിയത്. ഈ മാസം 21…

ഡബ്ലിൻ: ഐറിഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാതറിൻ കനോലിയ്ക്കായുള്ള പ്രചാരണത്തിനിടെ യുവതികളെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റങ്ങൾ ചുമത്തി കോടതി. ഡബ്ലിൻ ജില്ലാ കോടതിയാണ് കുറ്റം ചുമത്തിയത്. 39…

കോർക്ക്: കോർക്ക് തുറമുഖത്ത് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി അധികൃതർ. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ 50 വയസ്സുള്ള പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ…

ബെൽഫാസ്റ്റ്: ബാലിമെന കലാപ കേസിൽ മൂന്ന് പ്രതികൾക്കെതിരെ കൂടി കുറ്റം ചുമത്തി. 27 ഉം 42 ഉം 32 ഉം വയസ്സുള്ള യുവാക്കൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മൂന്ന്…