Browsing: bus

കോർക്ക്: കോർക്കിൽ കാൽനടയാത്രക്കാരൻ ബസ് ഇടിച്ച് മരിച്ചു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. കോർക്ക് നഗരത്തിലെ ലോവർ ഗ്ലാൻമിയർ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ബൊളീവിയൻ പൗരനാണ്…

ലക്നൗ: യുപിയിൽ സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം . യമുന എക്‌സ്‌പ്രസ്‌വേയിൽ ജേവാറിന് സമീപമാണ് അപകടം. ന്യൂഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്ന ‘രാജാ…

ടൈറോൺ: ഒമാഗിൽ ബസ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 30 വയസ്സുള്ള പുരുഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബെൽറ്റാനി റോഡ് പ്രദേശത്ത്…

ഡബ്ലിൻ : അയർലൻഡിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ് . യൂറോപ്യൻ യൂണിയൻ / അയർലൻഡ് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…

കൊച്ചി : കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 ഓളം പേർക്ക് പരിക്ക് . ഇതിൽ നാല് പേരുടെ നില ഗുരുതരമാണ് ഇവരെ…

ഡബ്ലിൻ: ഡബ്ലിനിൽ ബസിന് തീടിപിടിച്ചു. ഇന്നലെ മോറെഹാംപ്ടൺ റോഡിലായിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പരിക്കോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.…

ഡെറി: കൗണ്ടി ഡെറിയിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കൾ ബസ് ആക്രമിച്ചു. ഞായറാഴ്ച പുലർച്ചെ ഡ്രുമഹോ പാർക്ക് ആൻഡ് റൈജ് പ്രദേശത്ത് ആയിരുന്നു സംഭവം. ആക്രമണത്തിൽ ബസിന് കേടുപാടുകൾ…

കണ്ണൂർ: മട്ടന്നൂരിലെ ശിവപുരത്ത് ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ചു. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് 42 യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ഇന്നലെ…

തിരുവനന്തപുരം: സ്വകാര്യ ബസുകളെ കെഎസ്‌ആർ‌ടി‌സിയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ ആലോചിച്ച് സംസ്ഥാന സർക്കാർ . പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്വകാര്യ ഗതാഗത…

ഡബ്ലിൻ: കത്തിയാക്രമണത്തിന് പിന്നാലെ ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം. മുഖംമൂടി ധരിച്ചെത്തിയ സംഘം ഗ്ലൈഡർ ബസ് കത്തിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ന്യൂടൗണാർഡ്‌സ് റോഡിലായിരുന്നു സംഭവം ഉണ്ടായത്.…