Browsing: boy dies

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസ്സുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്തുള്ള പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റ് ഹിറ അറീറയുടെയും നവാസിന്റെയും മകൻ എസെൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ കുട്ടിയ്ക്ക്…

സ്ലിഗോ: കൗണ്ടി സ്ലിഗോയിൽ ആൺ കുട്ടി മുങ്ങിമരിച്ചു. ലിസാഡെൽ ബീച്ചിൽ ആയിരുന്നു സംഭവം. ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ചായിരുന്നു കുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബീച്ചിൽ കളിക്കുന്നതിനിടെ…