Browsing: becoming unwell

ഡബ്ലിൻ: മന്ത്രി പാട്രിക് ഒ ഡോണോവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രസ്സൽസിലെ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ബ്രസ്സൽസിൽവച്ച് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.…