Browsing: AVM Studios

ചെന്നൈ: എവിഎം സ്റ്റുഡിയോയുടെ ഉടമയും നിർമ്മാതാവുമായ എം ശരവണൻ അന്തരിച്ചു. 86 വയസായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു…