Browsing: announced

ലിമെറിക്ക്: സ്‌കാർലറ്റ് ഫോക്‌നറുടെ സഹോദരൻ ജേസൺ ഫോക്‌നറുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ജേസണിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. ഇതിന് മുന്നോടിയായി ഇന്ന് പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും.…

ഡൊണഗൽ: ഐറിഷ് സംഗീതജ്ഞ മോയ ബ്രെണ്ണന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നും നാളെയും വീട്ടിൽ പൊതുദർശനം ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് 73 വയസ്സുള്ള…

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ചു. ടൂറിസം മന്ത്രി പീറ്റർ ബർക്കാണ് പ്രഖ്യാപനം നടത്തിയത്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ്…

കോർക്ക്: കോർക്കിൽ കുത്തേറ്റ് കൊല്ലപ്പെട്ട യുക്രെയ്ൻ വംശജൻ ഒലെക്‌സാണ്ടർ ഷിവ്റ്റ്‌സ്‌കിയുടെ സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഭാര്യ വിക്ടോറിയ ആണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കോർക്കിൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ചരിത്ര പ്രസിദ്ധ സ്മാരകമായ അസംബ്ലി റൂമിന് വേൾഡ് മോണുമെന്റ്‌സ് ഫണ്ടിന്റെ സാമ്പത്തിക സഹായം. ഈ വർഷം ധനസഹായം നൽകുന്ന ലോകമെമ്പാടുമുള്ള 21 ചരിത്ര പ്രസിദ്ധമായ…

ഡബ്ലിൻ: വീണ്ടും പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. തീരുമാനം അയർലൻഡിലെ ജീവനക്കാരെയും ബാധിക്കേക്കും. ആഗോളതലത്തിൽ 16,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ആമസോണിന്റെ പ്രഖ്യാപനം. അയർലൻഡിൽ ആമസോണിന് ഏകദേശം…

ഡബ്ലിൻ: അയർലൻഡിൽ നിന്നും ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവ്വീസുകൾ ഈ വർഷത്തോടെ ആരംഭിക്കാൻ സാധ്യത. ഡബ്ലിൻ സൗത്ത് മുൻ മേയർ ബേബി പെരേപ്പാടൻ ആണ് ഇക്കാര്യം അറിയിച്ചത്.…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ക്രംലിനിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതികളുടെ സംസ്‌കാര ശുശ്രൂഷകൾ അടുത്താഴ്ച. ബുധനാഴ്ചയാണ് സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കാതറീൻ കിത്ത്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ബ്ലൂടങ്ക് പരിശോധനയ്ക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയർ ആണ് പ്രഖ്യാപനം നടത്തിയത്. രോഗലക്ഷണങ്ങൾ സംശയിക്കുന്ന പശുക്കളിൽ പരിശോധന നടത്തുന്നതിനാണ്…

ഡബ്ലിൻ: വാഹനാപകടത്തിൽ മരിച്ച ജോക്കി പോൾ കാവനിയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. തുവാം സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇതിന് മുന്നോടിയായി രണ്ട് ദിവസം പൊതുദർശനം ഉണ്ടാകും.…