ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ചരിത്ര പ്രസിദ്ധ സ്മാരകമായ അസംബ്ലി റൂമിന് വേൾഡ് മോണുമെന്റ്സ് ഫണ്ടിന്റെ സാമ്പത്തിക സഹായം. ഈ വർഷം ധനസഹായം നൽകുന്ന ലോകമെമ്പാടുമുള്ള 21 ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങളുടെ പട്ടികയിലാണ് അസംബ്ലി റൂമും ഇടം പിടിച്ചിരിക്കുന്നത്. അതേസമയം ചരിത്ര പ്രസിദ്ധമായ കെട്ടിടത്തിന്റെ സംരക്ഷണത്തിൽ ഫണ്ട് നിർണായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ലെയ്ൻസ്റ്റർ ഹൗസിനോട് സാദൃശ്യമുള്ള നഗരത്തിലെ കെട്ടിടമാണ് ഇത്. 1769 ൽ നഗരത്തിലെ ഏറ്റവും പഴയ നാല് തെരുവുകളുടെ ജംഗ്ഷനിലാണ് ഇത് നിർമ്മിച്ചത്
Discussion about this post

