Browsing: accident

മദീന: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ മലപ്പുറത്തെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മഞ്ചേരി വെള്ളില സ്വദേശി അബ്ദുൾ ജലീൽ (52), അമ്മ…

കെറി: കൗണ്ടി കെറിയിൽ വാഹനം മരത്തിലിടിച്ച് യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 11.20 ന് ആയിരുന്നു സംഭവം. ഹെഡ്ഫോർഡിലെ നോക്ക്ഡൂറാഗിൽ എൽ 3013 ൽ ആയിരുന്നു അപകടം.…

ന്യൂഡൽഹി: നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യക്കും വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ഗുവാഹത്തിയിലാണ് അപകടം. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ല. തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി…

കോ ക്ലെയറിൽ ട്രാക്ടർ ഇടിച്ച് 16 കാരൻ മരിച്ചു. ക്രുഷീനിന് വടക്ക് ഭാഗത്തുള്ള ബന്നാഹോവിലെ R458-ലാണ് അപകടമുണ്ടായത് . കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം…

ടൈറോൺ: വടക്കൻ അയർലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മരണം. ടൈറോൺ , ഡൗൺ എന്നീ കൗണ്ടികളിലാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മരിച്ചവർ രണ്ടും യുവാക്കളാണ്. ടൈറോണിലെ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കാറിന്റെ ഡ്രൈവർ ആയ പുരുഷൻ മരിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയ്ക്ക് എൻ20 റോഡിൽ ആയിരുന്നു…

ക്ലെയർ: കൗണ്ടി ക്ലെയറിൽ കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു. എന്നിസിലെ ആബി സ്ട്രീറ്റിൽ ആയിരുന്നു സംഭവം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 80 കാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു എം1…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 60 കാരിയ്ക്ക് സാരമായി പരിക്കേറ്റു. വൈകുന്നേരം 5:00 മണിക്ക് ബൊലിൻക്ലേറിൽ ആർ772 ലാണ് കൂട്ടിയിടി ഉണ്ടായത്.…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച സമ്മി മക്ഇനെർണിയുടെ സംസ്‌കാര ചടങ്ങുകളാണ് ചൊവ്വാഴ്ച നടക്കുക. വെസ്റ്റ് ലിമെറിക്കിൽവച്ചുണ്ടായ…