പ്രശസ്തമായ ടിൻ റൊമാന്റിക് ഡ്രാമ സീരീസായ “XO, Kitty”യുടെ മൂന്നാം സീസൺ. വീണ്ടും കിറ്റിയുടെ പ്രണയവും സൗഹൃദങ്ങളും കുടുംബബന്ധങ്ങളുമൊക്കെയായി മുന്നേറുന്നു. കൊറിയൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന സീരീസ് യുവജനങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു.
ഭാഷ: ഇംഗ്ലീഷ്, കൊറിയൻ
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തീയതി: ഏപ്രിൽ 2 2026
Discussion about this post

