കൊച്ചി : ഭാര്യയുടെ അനിയത്തിയുമായി യുവാവ് ഒളിച്ചോടിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒളിച്ചോട്ടത്തിനിടെ ഓട്ടോറിക്ഷയിൽ വച്ചെടുത്ത ലൈവിൽ തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നും , ഇനി ഞങ്ങളെ തിരക്കി വരണ്ടെന്നും ഒക്കെയാണ് പെൺകുട്ടി പറഞ്ഞിരുന്നത് . പക്ഷെ ഈ സംഭവത്തിൽ ഇപ്പോൽ വൻ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത് .
പെൺകുട്ടിയെ യുവാവ് ഉപേക്ഷിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . ‘ കാശൊക്കെ തീർന്നു, മൊബൈലടക്കം വിറ്റു. നാട്ടിലേയ്ക്ക് വരുന്നതിനു മുൻപ് തന്നെ അവൻ പോയി ‘ എന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വരുന്നത് .
ഗൂരുവായൂരായിരുന്നു ഇവിടുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അച്ഛനും അമ്മയ്ക്കും വേണ്ടെന്ന് പറഞ്ഞു. ഏട്ടനും ഉപേക്ഷിച്ചു. ഇനി അനാഥാലയത്തിലേക്ക് പോകും മുസ്ലിമായി മതപരിവര്‍ത്തനം ചെയ്യും എന്നൊക്കെയാണ് പെണ്‍കുട്ടി പറയുന്നത്‘ എന്നാണ് ശബ്ദസന്ദേശത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

