ഡബ്ലിൻ: അയർലൻഡിൽ ക്രിസ്തുമസ് കാലത്തിന്റെ വരവറിയിച്ച് ട്വിങ്കിൾ ടൗൺ. ഇക്കുറി രണ്ട് വേദിയിലാണ് പരിപാടി. സ്മിത്ത്ഫീൽഡ് സ്ക്വയറിലും സെന്റ് പാട്രിക്സ് പാർക്കിലുമാണ് ഇക്കുറി പരിപാടികൾ നടത്തുന്നത്.
സ്മിത്ത്ഫീൽഡ് സ്ക്വയറിലെ പരിപാടി നവംബർ 20 മുതൽ ഡിസംബർ 31 വരെ നടക്കും. സെന്റ് പാട്രിക്സ് പാർക്കിലെ പുതിയ പരിപാടി നവംബർ 27 മുതൽ ഡിസംബർ 23 വരെ നടക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Discussion about this post

