ഡബ്ലിൻ: ബോർഡ് ബിയയ്ക്ക് മുൻപിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് കർഷകർ. ഐറിഷ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കർഷകരാണ് സമരം ചെയ്തിരുന്നത്. ജനുവരി 26 മുതലായിരുന്നു ഇവരുടെ സമരം.
ബോർഡ് ബിയ ചെയർമാൻ ലാറി മുറിന്റെ രാജി ആവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധിക്കുന്നത്. അഞ്ച് പേരാണ് 24 മണിക്കൂർ നീളുന്ന കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗം ആകുന്നത്. ലാറി മുറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കർഷകർ പ്രതിഷേധം നടത്തിയിരുന്നു.
Discussion about this post

