മീത്ത്: കൗണ്ടി മീത്തിലെ നാവൻ സീറോ മലബാർ ഇടവകയുടെ നിത്യസഹായമാതാവിന്റെ തിരുനാളിന് തുടക്കം. ഇന്നലെ ആരംഭിച്ച തിരുനാൾ ആഘോഷപരിപാടികൾക്ക് ഇന്ന് സമാപനമാകും. ജോൺസ്ടൗണിലെ ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് അവർ ലേഡിയിൽ വച്ചാണ് തിരുനാൾ ആഘോഷപരിപാടി.
വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്ക് ജപമാലയോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ഇന്ന് വൈകീട്ടത്തെ സ്നേഹവിരുന്നോട് കൂടി ആഘോഷപരിപാടികൾ അവസാനിക്കും.
Discussion about this post

