ഡബ്ലിൻ: അമേരിക്കയുടെ താരിഫ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. താരിഫ് ഏർപ്പെടുത്തുന്നത് രാജ്യങ്ങൾ തമ്മിൽ വർഷങ്ങളായി തുടരുന്ന സാമ്പത്തിക ബന്ധത്തിന് വലിയ വെല്ലുവിളി ആണെന്ന് അദ്ദേഹം പറഞ്ഞു ഡബ്ലിൻ കാസിലിൽ സംഘടിപ്പിച്ച നാഷണൽ എക്കണോമിക് ഡയലോഗിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരുമ ചുമത്തുന്നത് ഒഴിവാക്കാനുള്ള ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ ശാന്തകയും വിവേകവും കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈമൺ ഹാരിസിന് പുറമേ പരിപാടിയിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും മറ്റ് മന്ത്രിമാരും പങ്കെടുത്തിരുന്നു.
Discussion about this post

