ഡബ്ലിൻ: കുറക്കനെ വേട്ടയാടുന്നത് നിരോധിക്കുന്നതിനെ പിന്തുണച്ച് സിൻ ഫെയ്ൻ. പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ നിരോധനത്തിനായി വോട്ട് ചെയ്തു. ഇന്നലെ രാത്രി ബെൽഫാസ്റ്റിൽ ആയിരുന്നു വാർഷിക സമ്മേളനം. അതേസമയം വിഷയം സമ്മേളനത്തിൽ ചൂടേറിയ ചർച്ചയായി. വിഷയത്തിൽ പാർട്ടിയ്ക്കുള്ളിൽ ഭിന്നത പ്രകടമായിരുന്നു.
Discussion about this post

