കാരിക്മാക്രോസ്: കൗണ്ടി മൊണാഗനിലെ കാരിക്മാക്രോസിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സ്ഥലത്ത് എത്തി സാങ്കേതിക പരിശോധനകൾ നടത്തുകയാണ് പോലീസ്. നിലവിൽ അന്വേഷണ സംഘം പ്രദേശം വളഞ്ഞിട്ടുണ്ട്.
കിംഗ്സ്കോർട്ട് റോഡിലെ വീടിന്റെ ഔട്ട്ഹൗസിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
Discussion about this post

