ഡബ്ലിൻ: തായ്ലൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഐറിഷ് പൗരന് ദാരുണാന്ത്യം. ഡബ്ലിൻ സ്വദേശിയായ യുവാവിനാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ചെക്ക് സ്വദേശിനിയ്ക്കും ജീവൻ നഷ്ടമായി.
തായ്ലൻഡിലെ ഐറിഷ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം ഡബ്ലിനിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Discussion about this post

